യുപിയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ഒരു മന്ത്രി കൂടി രാജിവെച്ചു
ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയാണ് യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നത്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.